മുണ്ടക്കൈ ദുരന്തം: പരിക്കേറ്റവരുടെ തുടർ…
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ പരിക്കേറ്റവരുടെ തുടർ ചികിത്സക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ. രാജൻ. പരിക്കേറ്റവരുടെ തുടർ ചികിത്സക്ക് സൗകര്യമില്ലെന്ന മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ ഇടപെടൽ.Mundakai തുടർചികിത്സക്ക്
Read more