മുണ്ടക്കൈ ദുരന്തം: ക്യാമ്പുകളിലുള്ള കുട്ടികള്‍ക്ക്…
കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനസഹായവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുന്നതിനായി പുസ്തകങ്ങളും പഠനോപകരണങ്ങളും
Read more