തളിപ്പറമ്പ് സി.പി.എമ്മിൽ പൊട്ടിത്തെറി; ടി.കെ.…

കണ്ണൂർ: പാർട്ടി കോട്ടയായ തളിപ്പറമ്പിൽ സി.പി.എമ്മിൽ പൊട്ടിത്തെറി. ഇടത് സ്ഥാനാർഥി പി.കെ. ശ്യാമളക്കെതിരെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റംഗവും ഹാൻവീവ് ചെയർമാനുമായ ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിക്കും.

Read more

ഭർത്താവ് പോകുമ്പോൾ ഭാര്യ എം.എൽ.എ…

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ. ഭർത്താവ് പോകുമ്പോൾ ഭാര്യയെ

Read more

'ജി. സുധാകരൻ പാർട്ടിയിൽ നിന്ന്…

തിരുവനന്തപുരം: ഇനി ജി. സുധാകരനെ അനുനയിപ്പിക്കാൻ ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അമ്പലപ്പുഴയിൽ ഇടതുപക്ഷം ജയിക്കുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ജി.

Read more

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ…

തിരുവനന്തപുരം: മറ്റൊരു വിവാഹത്തിന് നിർബന്ധിച്ച പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി. കാമുകനോടൊപ്പമായിരുന്നു മൊണാലിസ തമ്പാനൂർ പൊലീസിൽ അഭയം

Read more

വി.ഡി സതീശൻ നടത്തുന്നത് നുണജാഥയെന്ന്…

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ ആ​ക്രമണം പ്രതിപക്ഷം ആസൂത്രണം ചെയ്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു വനിത മന്ത്രിക്കെതിരെ ഇത്തരം ആക്രമണം നടക്കുന്നത് കേരളത്തിൽ

Read more

അന്വേഷണം പൂർത്തിയായിട്ടില്ല; തന്ത്രി പെരുങ്കള്ളന്മാരുടെ…

കണ്ണൂർ: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവര് ഉൾപ്പെട്ടിട്ടുള്ളത് പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ‌. തന്ത്രിക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ‌.

Read more

'മീഡിയവൺ കാളകൂട വിഷമാണെന്ന് കരുതുന്നില്ല,…

ആലപ്പുഴ: ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സി.പി.എം സഹകരണം ചരിത്ര വസ്തുതയാണെന്നും അവർ തനിക്ക് വോട്ട് നൽകിയിട്ടുണ്ടെന്നും മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരൻ. മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ജമാഅത്തെ

Read more

എം.വി. ഗോവിന്ദന് പെൻഷൻ തുക…

ബാലുശ്ശേരി: ബാലുശ്ശേരിയിൽ വയോധികൻ തന്‍റെ പെൻഷൻ തുക സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കൈമാറിയതിന് പിന്നിൽ നേതാക്കളുടെ തിരക്കഥ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വടക്കൻ മേഖല

Read more

എല്‍.ഡി.എഫ് വികസന മുന്നേറ്റ യാത്രയില്‍…

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന എല്‍.ഡി.എഫ് വികസന മുന്നേറ്റ യാത്രയില്‍ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി.കെ ശശി പങ്കെടുക്കില്ല. ഇന്ന് വൈകീട്ട് നാല്

Read more

പണിമുടക്ക്, ബുള്ളറ്റിൽ യാത്ര ചെയ്ത്…

കോട്ടക്കൽ(മലപ്പുറം): ദേശീയപണിമുടക്കിൻ്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻഎത്തിയത് ബുള്ളറ്റിൽ യാത്ര ചെയ്ത്. കോട്ടക്കലിൽ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം

Read more