നവകേരള രേഖയിൽ നിന്ന് തിരുത്തൽ…
തിരുവനന്തപുരം: ഭരണത്തുടർച്ചയെന്ന ഉറച്ച ആത്മവിശ്വാസത്തിൽ സംഘടന റിപ്പോർട്ടിനെക്കാൾ പ്രാധാന്യത്തോടെ സംസ്ഥാന സമ്മേളനത്തിൽ ‘നവകേരള രേഖ’ അവതരിപ്പിച്ച സി.പി.എം ഒന്നര വർഷത്തിനിപ്പുറം, ഭരണനഷ്ടത്തിന്റെയും സംഘടനാവീഴ്ചകളുടെയും അസാധാരണ സാഹചര്യത്തിൽ തിരുത്തിനൊരുങ്ങുന്നു.
Read more