ക്ഷേത്രത്തിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ചു;…
കോട്ടയം: നീണ്ടൂർ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽനിന്ന് സ്വർണമാലയും വെള്ളിയാഭരണങ്ങളും കവർന്ന കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിലായി. നീണ്ടൂർ സ്വദേശി സനൽ നമ്പൂതിരിപ്പാടിനെയാണ് (45) ഏറ്റുമാനൂർ പോലീസ് പിടികൂടിയത്.
Read more