തെലങ്കാനയിൽ ചരിത്രപ്രധാന മസ്ജിദ് തകർത്ത്…
ഹൈദരാബാദ്: തെലങ്കാനയിലെ മൊയ്നാബാദിൽ ചരിത്രപ്രധാനമായ മസ്ജിദ് തകർത്ത് സമീപത്തെ ഭൂവുടമ. രംഗറെഡ്ഡി ജില്ലയിലെ ചിൽക്കൂർ ഗ്രാമത്തിലെ ജാഗിർദാർ മസ്ജിദാണ് സമീപത്തെ സ്ഥലമുടമയായ പ്രസാദും കൂട്ടാളികളും ചേർന്ന് നിലംപരിശാക്കിയത്.
Read more