മാഞ്ചസ്റ്ററിൽ ഇന്ന് ഡെർബി

ലണ്ടൻ: സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി ഞായറാഴ്ച മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ വെച്ച് നടക്കും. യുനൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും പുതിയ പരിശീലകർക്ക് കീഴിലാണ്

Read more

അണിഞ്ഞൊരുങ്ങി കൊല്ലങ്കോട്; സന്ദർശകരേറുന്നു

ഓ​ണാ​വ​ധി​ക്ക് കൊ​ല്ല​ങ്കോ​ട്ടെ പ്ര​കൃ​തി ഭം​ഗി കാ​ണാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക് കൊല്ലങ്കോട്: കൊല്ലങ്കോടിന്‍റെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്. ഓണാവധി തുടങ്ങിയ ശേഷം കേരളത്തിന്‍റെ പല ഭാഗങ്ങളിൽനിന്നുള്ളവർ ഇങ്ങോട്ടേക്ക് എത്തുന്നുണ്ട്.

Read more

അഫ്ഗാനിസ്ഥാൻ ടെസ്റ്റിൽ ഋഷബ് പന്തിനെ…

ന്യൂഡൽഹി: ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഋഷഭ് പന്തിനെ നീക്കിയ തീരുമാനത്തിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. പന്ത്

Read more

നെയ്മറിന് കാലിൽ പരിക്ക്; ലോകകപ്പിലെ…

ലോകകപ്പിന്‍റെ ആരവങ്ങൾ അടുക്കവെ ബ്രസീൽ ടീമിൽ നെയ്മർ ഇടം നേടിയത് ഏറെ ആവേശത്തോടെയാണ് ഫുഡ്ബോൾ ആരാധകർ ഏറ്റെടുത്തത്. എന്നാൽ പരിക്കിനെ തുടർന്ന് നെയ്മറിന് ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നാണ്

Read more

ഐ.പി.എല്‍ വാതുവെപ്പ്; 23 പേരെ…

ബംഗളൂരു: ഐ.പി.എല്‍ ടി20 ക്രിക്കറ്റ് ടൂർണമെന്‍റിനിടെ നിയമവിരുദ്ധമായ ചൂതാട്ടത്തിലും വാതുവെപ്പിലും ഏർപ്പെട്ട 23 പേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) പൊലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് വാതുവെപ്പുമായി

Read more

അന്ന് ബാങ്ക്സിന് സി.ഐ.എ വിഷം…

ലണ്ടൻ: 1970ലെ മെക്സികോ ലോകകപ്പിൽ ഇംഗ്ലണ്ട് ഗോൾകീപ്പർ ഗോർഡൻ ബാങ്ക്സിനെ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ വിഷം കൊടുത്ത് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണം ഏറെക്കാലമായുണ്ട്. വെസ്റ്റ് ജർമനിക്കെതിരായ ക്വാർട്ടർ

Read more

സ​ഞ്ജു​വി​ന് പ​രി​ക്ക്

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വി​ക്ക​റ്റ് കാ​ക്കു​ന്ന​തി​നി​ടെ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് സൂ​പ്പ​ർ താ​രം സ​ഞ്ജു സാം​സ​ണി​ന് പ​രി​ക്കേ​റ്റു. ര​ണ്ടാം ഓ​വ​റി​ൽ സ്പെ​ൻ​സ​ർ ജോ​ൺ​സ​ൺ പ​ന്തെ​റി​യ​വെ​യാ​ണ് സം​ഭ​വം.

Read more

ആ​ശ​ക​ളു​ടെ അ​ഞ്ച​ലോ​ട്ടം

ആ​ഞ്ച​ലോ​ട്ടി (ഫ​യ​ൽ)  എങ്ങനെയാണ് റയൽ മഡ്രിഡ് ഇത്ര വിജയങ്ങളുള്ള ക്ലബായി മാറിയത്? പരിശീലകനായിരുന്ന കാർലോ ആഞ്ചലോട്ടിയോട് ഒരിക്കൽ ഒരാൾ ചോദിച്ചു. ആഞ്ചലോട്ടി അതിനുത്തരമായി പറഞ്ഞത് ഒരു കഥയാണ്.

Read more

ആ​ശ​ക​ളു​ടെ അ​ഞ്ച​ലോ​ട്ടം

ആ​ഞ്ച​ലോ​ട്ടി (ഫ​യ​ൽ)  എങ്ങനെയാണ് റയൽ മഡ്രിഡ് ഇത്ര വിജയങ്ങളുള്ള ക്ലബായി മാറിയത്? പരിശീലകനായിരുന്ന കാർലോ ആഞ്ചലോട്ടിയോട് ഒരിക്കൽ ഒരാൾ ചോദിച്ചു. ആഞ്ചലോട്ടി അതിനുത്തരമായി പറഞ്ഞത് ഒരു കഥയാണ്.

Read more

ആശ ടീച്ചർ കുട്ടികളുടെ പ്രിയ…

കൊളത്തൂർ: വാൽപാറ അപകടത്തിൽ മരിച്ച പാങ്ങ് ഗവ. എൽ.പി സ്കൂളിലെ ആശ ടീച്ചർക്ക് നാട് വിടനൽകിയപ്പോൾ ഉള്ളുനോവുന്ന കാഴ്ചകളും കരളലിയിക്കുന്ന രംഗങ്ങളും. 15 വർഷത്തോളമായി അധ്യാപികയായി സേവനം

Read more