‘മത്സരിപ്പിക്കാമെന്ന് ആർക്കും ഉറപ്പുനൽകിയിട്ടില്ല’; കെ.…
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുന്നതിനായി സമ്മർദതന്ത്രം പയറ്റുന്ന മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരന്റെ നിലപാടിൽ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
Read more