ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ്…

കോട്ടയം: കോട്ടയം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകത്തിൽ ഒരാൾ മരിച്ചു. കുമരകം സ്വദേശി ധന്യയാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.Erattupetta

Read more