‘കൊര്‍ദോവ ഖിലാഫത്തിന്റെയും കറുത്ത അടിമകളുടെയും…
കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചുകൊണ്ടുവന്ന യുഎസ് സൈനിക വിമാനം കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ തിരിച്ചയച്ചത് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ്. വന്‍ നികുതി ചുമത്തിയും ഉപരോധവും യാത്രാവിലക്കും പ്രഖ്യാപിച്ചാണ് ഡൊണാള്‍ഡ് ട്രംപ്
Read more