ബേപ്പൂരിൽ പി.വി അൻവർ തന്നെയാണ്…
കോഴിക്കോട്: ബേപ്പൂരില്‍ സ്ഥാനാർഥിയാകണമെന്ന പി.വി അന്‍വറിന്റെ ആവശ്യത്തിന് യു.ഡി.എഫിന്‍റെ പിന്തുണ. നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി അൻവർ സ്ഥാനാർഥിയാകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥിരീകരിച്ചു.
Read more