പഹൽഗാം ഭീകരാക്രമണം: ഇരകളുടെ കുടുംബത്തിന്…
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി വിരാട് കോഹ്‍ലി പ്രതികരിച്ചപ്പോൾ തീവ്രവാദികളെ ഒരു ദയയുമില്ലാതെ ശിക്ഷിക്കണമെന്ന് മുഹമ്മദ് സിറാജ് പ്രതികരിച്ചു.terrorists
Read more