അമ്പതിന്റെ നിറവിലേക്ക് കൊട്ടിക്കയറി പെരിങ്ങോടിന്റെ…
തൃശൂർ: വാദ്യകലയായ പഞ്ചവാദ്യത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന പെരിങ്ങോട് എച്ച്.എസ്. സ്കൂൾ അഞ്ചു പതിറ്റാണ്ടിന്റെ നിറവിലാണ്. കലയെ ഏറെ സ്നേഹിച്ചിരുന്ന സാക്ഷാൽ പൂമുള്ളിമന ആറാം തമ്പുരാനാണ് (നീലകണ്ഠൻ നമ്പൂതിരിപ്പാട്) തന്റെ
Read more