പെരുനാട് ജിതിൻ കൊലപാതകം: പ്രതികളിൽ…

പത്തനംതിട്ട: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകൻ ജിതിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ രണ്ടുപേർ മുൻ ഡിവൈഎഫ്ഐ പ്രവർത്തകർ. പ്രതികളായ മിഥുൻ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും സുമിത്ത് എക്സിക്യുട്ടീവ് അംഗവുമായിരുന്നു.

Read more