വോട്ട് ചെയ്യാൻ മലയിറങ്ങി കാടിന്റെ…

ക​രു​ളാ​യി​യി​ൽ വോ​ട്ട് ചെ​യ്ത ഗോ​ത്ര​വ​ർ​ഗ വോ​ട്ട​ർ​മാ​ർ മ​ഷി പു​ര​ണ്ട വി​ര​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു ക​രു​ളാ​യി: കാ​ടി​ന്റെ കാ​വ​ലാ​ളു​കാ​ർ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ മ​ല​യി​റ​ങ്ങി​യ​പ്പോ​ൾ ജി​ല്ല​യി​ലെ വ​ന​ത്തി​ന​ക​ത്തു​ള്ള ഏ​ക ബൂ​ത്താ​യ

Read more

48.46 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇതുവരെ (01.30-am) 48.46 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. തിരുവനന്തപുരം 48.7 ശതമാനം, കൊല്ലം 47.6 ശതമാനം, പത്തനംതിട്ട 48.2 ശതമാനം, ആലപ്പുഴ 48.9

Read more

16 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇതുവരെ (09.20-am) 16 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. തിരുവനന്തപുരം 14.8 ശതമാനം, കൊല്ലം 15.1 ശതമാനം, പത്തനംതിട്ട 14.3 ശതമാനം, ആലപ്പുഴ 15.71

Read more

ഹരിയാനയിലെ വോട്ടെടുപ്പ് തിയതി മാറ്റി…

ന്യൂഡൽഹി: ഹരിയാനയിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ തിയതികൾ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബർ ഒന്നിന് നടത്താൻ തീരുമാനിച്ചിരുന്ന വോട്ടെടുപ്പ് അഞ്ചിലേക്ക് മാറ്റി. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന ബി.ജെ.പി

Read more

ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്; 58…

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ഇന്ന്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലു…

Read more

ഉയർന്ന പോളിങ് ശതമാനം; ബാരാമുള്ളയിലെ…

ശ്രീനഗർ: എക്കാലത്തെയും ഉയർന്ന വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ ബാരാമുള്ള ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.Prime Minister ഒരുകാലത്ത് തീവ്രവാദി ആക്രമണം നടന്നിരുന്ന ബാരാമുള്ളയിൽ

Read more

പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും ബി.ജെ.പി…

ഗാന്ധിനഗർ: ബി.ജെ.പിയുടെ പോളിങ് ഏജന്റുമാരും പോളിങ് ഓഫീസർമാരും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് കോൺഗ്രസ് ചൊവ്വാഴ്ച ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിൽ (ഇ.സി.ഐ) പരാതി നൽകി. ബി.ജെ.പി

Read more

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം…

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്. 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്. Lok Sabha

Read more

‘വോട്ടെടുപ്പിൽ കൃത്രിമം കാണിക്കാൻ വ്യാജ…

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ കൃത്രിമം കാണിക്കാൻ വ്യാജ വിരലുക​ൾ ഉപയോഗിക്കുന്നുവെന്നത് വ്യാപകമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്. വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാരുടെ വിരലുകൾ പോളിങ് ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കണമെന്ന

Read more

പകുതിപ്പേർ വോട്ട് ചെയ്തു; പോളിങ്…

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു. ആലപ്പുഴയിലും കണ്ണൂരിലുമാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ 52.41 ശതമാനവും കണ്ണൂരിൽ 52.51 ശതമാനവുമാണ് ഇതുവരെയുള്ള

Read more