സൗദിയിലെ ജനപ്രിയൻ ‘സ്നാപ്ചാറ്റ്’ തന്നെ;…
റിയാദ്: സൗദിയിലെ യുവാക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സ്നാപ്ചാറ്റെന്ന് കണക്കുകൾ. 25 മില്യണിലധികം ഉപപോക്താക്കളാണ് പ്രതിമാസം പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. സൗദി മീഡിയ ഫോറത്തിന്റേതാണ് കണക്കുകൾ.
Read more