ക്രിസ്റ്റിയാനോ ഡ്രസിങ് റൂമിലുണ്ടാക്കുന്ന ഉണര്‍വ്…
യൂറോകപ്പിന് മുന്നോടിയായി ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ വാനോളം പുകഴ്ത്തി പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ്. ക്രിസ്റ്റിയാനോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യങ്ങള്‍ ഉയരവേയാണ് മാര്‍ട്ടിനസ്
Read more