‘ആടുജീവിതം’ ലോകമെമ്പാടുമുള്ള സിനിമാ വേദികളിൽ…
ബ്ലെസി ചിത്രം ‘ആടുജീവിതം’ സിനിമയെ ലോകമെമ്പാടുമുള്ള സിനിമാ വേദികളിൽ എത്തിക്കാൻ ലക്ഷ്യമിട്ട് അണിയറ പ്രവർത്തകർ. രാജ്യന്തര വേദികളിൽ സിനിമ എത്തിക്കുന്നതിനായി മുതിർന്ന മാധ്യമപ്രവർത്തകരുമായി സംവിധായകൻ ബ്ലെസിയും പൃഥിരാജും
Read more