യു.എ.ഇ പൊതുമാപ്പിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും…
ദുബൈ: യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവ്. തൊഴിൽകരാർ, തൊഴിൽ പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കാൻ അപേക്ഷ സമർപ്പിക്കാമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു.
Read more