‘ആഞ്ചലോസ് അത് പറയാൻ പാടില്ലായിരുന്നു’;…

ആലപ്പുഴ: പുന്നപ്ര-വയലാർ സമരചരിത്രം ‘ചിന്ത’യുടെ പ്രത്യേക പതിപ്പിൽ വളച്ചൊടിച്ചെന്ന സി.പി.ഐ നേതാവ് ടി.ജെ. ആഞ്ചലോസിന്റെ ആരോപണം തീർത്തും വസ്തുതാവിരുദ്ധമാണെന്ന് സി.പി.എം നേതാവ് ഡോ. ടി.എം. തോമസ് ഐസക്.

Read more