എറണാകുളം പുത്തന്‍വേലിക്കരയിൽ 16കാരൻ മരിച്ച…

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ പതിനാറുകാരന്‍ മരിച്ച നിലയില്‍. പ്ലസ് വണ്‍ വിദ്യാര്‍ഥി അമ്പാടിയെയാണ് വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കന്‍ പറവൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

Read more