യാത്രക്കാർക്ക് ആശ്വാസം! ആർഎസി ടിക്കറ്റ്…
ന്യൂഡൽഹി: മുഴുവൻ ടിക്കറ്റ് നിരക്കും നൽകിയിട്ടും ട്രെയിനുകളിൽ ബെർത്തുകൾ പങ്കുവെച്ച് യാത്ര ചെയ്യേണ്ടി വരുന്ന ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. റിസർവേഷൻ എഗെയ്ൻസ്റ്റ് ക്യാൻസലേഷൻ
Read more