ദമസ്‌കസ് വിമാനത്താവളം വിമതർ പിടിച്ചെടുത്തു;…
ദമസ്‌കസ്: സിറിയയിൽ വിമതർ ദമസ്‌കസ് വിമാനത്താവളം പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇന്നലെ രാത്രിയോടെ തന്നെ വിമതർ തലസ്ഥാനമായ ദമസ്‌കസിൽ എത്തിയിരുന്നു. ദേശീയ ടെലിവിഷൻ ചാനലിന്റെയും റേഡിയോയുടെയും നിയന്ത്രണവും വിമതർ
Read more