പി.പി ദിവ്യക്കെതിരായ പരാമർശം: ‘തന്റെ…

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരായ പരാമർശം വിവാദമായതോടെ വിശദീകരണവുമായി എം.വി ജയരാജൻ. തന്റെ വാക്കുകൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചെന്നും പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും

Read more