വർക്കലയിൽ വന്ദേഭാരത് ഓട്ടോയിലിടിച്ച സംഭവം;…
തിരുവനന്തപുരം: വന്ദേഭാരത് ഓട്ടോയിലിടിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ ആർ.പി.എഫ് കേസെടുത്തു. കല്ലമ്പലം സ്വദേശി സുധി കസ്റ്റഡിയിലാണ്. മദ്യ ലഹരിയിലായിരുന്നു ഇയാൾ. ഇന്നലെ രാത്രി 10.10ന് വർക്കല അകത്തുമുറിയിലാണ്
Read more