മാർ ഇവാനിയോസ്​ കോളജ്​ ഗ്രൗണ്ടിലെ…

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ട്​ ആർഎസ്​എസ്​ പരിശീലനത്തിന്​ വിട്ടുനൽകിയതിനെതിരെ എസ്​എഫ്​ഐയും കെഎസ്​യുവും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ആയുധപരിശീലനത്തിന് ഉപയോഗിക്കുന്ന ആർഎസ്​എസിന്റെ പ്രവൃത്തികൾ തികച്ചും അപലപനീയവും ഭരണഘടനാ

Read more