ട്രംപിന് നേരെയുള്ള ആക്രമണം; ഇന്ത്യയിലെ…
ഡൽഹി: രാജ്യത്തെ വി.വി.ഐ.പികൾക്കുള്ള സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകി. സുരക്ഷാഭീഷണിയുള്ള വി.വി.ഐ.പികൾ പങ്കെടുക്കുന്ന റാലികൾ, യോഗങ്ങൾ, റോഡ് ഷോകൾ
Read more