സർക്കാരിന്‍റെ കനിവ് തേടി സങ്കടപ്പൊങ്കാലയുമായി…

തിരുവനന്തപുരം: ആയിരങ്ങൾ ആറ്റുകാൽ ദേവിക്ക് പൊങ്കാല സമർപ്പിച്ചപ്പോൾ സങ്കടപ്പൊങ്കാലയുമായി സമരമിരിക്കുന്ന ആശമാർ. 150 ഓളം ആശമാരാണ് സെക്രട്ടറിയേറ്റിന് മുന്നിൽ പൊങ്കാല ഇട്ടത്. പ്രതിഷേധ പൊങ്കാലയല്ല, സർക്കാരിന്‍റെ കനിവ്

Read more