ചായവിറ്റുണ്ടാക്കിയ സുബൈദയുടെ സമ്പാദ്യം ദുരിതബാധിതർക്ക്
കൊല്ലം: വയനാട് മുണ്ടക്കൈയില്‍ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി പള്ളിത്തോട്ടം സ്വദേശിനി സുബൈദ. തന്റെ ചായക്കടയിലെ വരുമാനമാണ് സുബൈദ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കലക്ട്രേറ്റിലെത്തിയ സുബൈദ 10000
Read more