സുരക്ഷാപ്രശ്നം: അംഗൻവാടി താൽക്കാലികമായി അടച്ചു,…
കാളികാവ്: സുരക്ഷാവീഴ്ചയെ തുടർന്ന് അംഗൻവാടി അടച്ചിട്ടു. ചോക്കാട് ഗ്രാമപഞ്ചായത്ത് ആനക്കല്ല് അംഗനവാടിയാണ് നടപടിയുടെ ഭാഗമായി അടച്ചിട്ടത്. മൂന്നു മാസം മുമ്പാണ് അംഗൻവാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വൈദ്യുതി
Read more