‘വാതുവെപ്പ് കേസിൽ ജയിലിൽ കിടന്ന…
സഞ്ജു സാംസണുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതില്‍ വിശദീകരണവുമായി കെ.സി.എ. സഞ്ജുവിനെ പിന്തുണച്ചതിനല്ല നോട്ടീസെന്നും അസോസിയേഷനെതിരായ അപകീര്‍ത്തികരമായി പ്രസ്താവനകള്‍ക്കെതിരാണെന്നും
Read more