എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലമറിയാം

  എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വൈകീട്ട് 4 മണി മുതൽ പരീക്ഷ ഫലം ലഭ്യമായി തുടങ്ങും. 99.69% വിജയം. മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതൽ A+

Read more

എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു;…

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 417864 പേര്‍ ഉപരിപഠനത്തിന് യോഗ്യത

Read more

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ഫ​ലം വെ​ള്ളി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പി.​ആ​ർ ചേം​ബ​റി​ൽ വൈ​കീ​ട്ട്​ മൂ​ന്നി​ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കും. ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി (ഹി​യ​റി​ങ്​ ഇം​പ​യേ​ർ​ഡ്),

Read more