കുവൈത്തില്‍ ശനിയാഴ്ച വരെ പൊടിക്കാറ്റ്…
ശനിയാഴ്ച വരെ കുവൈത്തില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റും പൊടിക്കാറ്റും ഉണ്ടാകുമെന്നും ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടര്‍ ധരാര്‍ അല്‍അലിയാണ് ഇക്കാര്യം
Read more