വീടിനുപുറത്ത് കുളിച്ചുകൊണ്ടിരുന്ന വിദ്യാർഥി മിന്നലേറ്റ്…
കാഞ്ഞിരപ്പള്ളി: വീടിനുപുറത്ത് കുളിച്ചുകൊണ്ടിരുന്ന വിദ്യാർഥി മിന്നലേറ്റ് മരിച്ചു. കൂവപ്പള്ളി നരകംപടി ലെയ്നിൽ കൊരട്ടി പറമ്പിൽ ഇർഷാദ്-റഹിയാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം
Read more