ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി;…
തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ ബസ് കാത്തുനിന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു. 12ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. കെ.ടി.സി.ടി ആർട്സ് കോളജ് എം.എ ഇംഗ്ലീഷ് വിദ്യാർഥിനി
Read more