കൊച്ചി പുല്ലേപടി പാലത്തിന് സമീപം…

കൊച്ചി: എറണാകുളം പുല്ലേപടി പാലത്തിന് സമീപം വൻ തീപിടിത്തം. ആക്രിക്കടക്കാണ് തീപിടിച്ചത്. നാലാമത്തെ യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ നിയന്ത്രണ വിധേയമാക്കാനുള്ള

Read more

തപാൽ വോട്ട്​ നിഷേധം: ഹരജിയിൽ…

പ്രതീകാത്മക ചിത്രം കൊ​ച്ചി: ത​പാ​ൽ വോ​ട്ട്​ നി​ഷേ​ധി​ക്ക​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ കു​റ്റ്യാ​ടി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ ഹ​ര​ജി​യു​മാ​യി ഹൈ​കോ​ട​തി​യി​ൽ. കൃ​ത്യ​സ​മ​യ​ത്ത് ഫോം 12 ​സ​മ​ർ​പ്പി​ച്ചി​ട്ടും വോ​ട്ട​ർ ഫെ​സി​ലി​റ്റേ​ഷ​ൻ

Read more

‘ബൈ ബൈ പിണറായി’ ഫ്ലക്സ്…

കൊച്ചി: ‘ബൈ ബൈ പിണറായി’ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് കോൺഗ്രസ് ഓഫിസിനു നേരെ ആക്രമണമെന്ന് പരാതി. കളമശേരി കുന്നുകര വടക്കേ അടുവാശ്ശേരിയിലെ കോൺഗ്രസ്

Read more

നിയമസഭ തെരഞ്ഞെടുപ്പ്; മെട്രോയുടെ നാട്ടിൽ…

കൊച്ചി: ഐ.ടിയുടെയും മെട്രോയുടെയും പകിട്ടും പത്രാസുമുള്ള വ്യവസായ ജില്ലയിൽ യു.ഡി.എഫിന് ആത്മവിശ്വാസവും എൽ.ഡി.എഫിന് പ്രതീക്ഷകളും വേണ്ടുവോളം. ജില്ലയിലെ ചില മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ട്വന്‍റി 20യുമായുള്ള കൂട്ടുകെട്ടിൽ

Read more

ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; കോച്ച് ഡേവിഡ്…

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യപരിശീലകൻ ഡേവിഡ് കറ്റാലയെ മാനേജ്മെന്‍റ് പുറത്താക്കുമെന്ന് റിപ്പോർട്ട്. ഐ.എസ്.എല്ലിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ക്ലബ്ബ് മാനേജ്‌മെന്റ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ

Read more

കാർഡ്ബോർഡ് പെട്ടികൾക്ക് വില കൂടും

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വിലവർധനയും മൂലം കാർഡ്ബോർഡ് പെട്ടികൾക്ക് 15-20 ശതമാനം വരെ വില വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കേരള കൊറുഗേറ്റഡ്

Read more

ആഴക്കടൽ ഗവേഷണത്തിന് സി.എം.എഫ്.ആർ.ഐ

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ന്റെ അ​ടി​ത്ത​ട്ടി​ൽ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന മ​ല​ക​ളോ​ട് (സീ​മൗ​ണ്ട്) ചേ​ർ​ന്ന് കാ​ണ​പ്പെ​ടു​ന്ന കൂ​ന്ത​ൾ, ക​ണ​വ, നീ​രാ​ളി വ​ർ​ഗ​യി​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ജൈ​വ​വൈ​വി​ധ്യ​വും പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന ആ​ഴ​ക്ക​ട​ൽ ഗ​വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര സ​മു​ദ്ര

Read more

അങ്കമാലിയിൽ വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ…

കൊച്ചി: അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഡോ. സിറിയകിനെ ഒളിവിൽ പോകാൻ

Read more

കൊച്ചി മെട്രോ രണ്ടാം ഘട്ടം;…

തി​രു​വ​ന​ന്ത​പു​രം: ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട് വ​ഴി ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി ഏ​ഷ്യ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്‌​ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ബാ​ങ്കി​ൽ നി​ന്ന് 1016.24

Read more

കുതിപ്പിന് ചെറിയ ബ്രേക്ക്; സ്വർണ…

കൊച്ചി: രാവിലെ ‘അത്യുന്നതങ്ങളിലെത്തിയ’ സ്വർണവില വൈകീട്ട് അൽപം കുറഞ്ഞു. വൈകീട്ട് 4.30ന് നടന്ന വ്യാപാരത്തിൽ സ്വർണവില പവന് 800 രൂപ കുറഞ്ഞ് 130,360ലെത്തി. ഒരു ഗ്രാം സ്വർണത്തിന്

Read more