അമ്മവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ…

കോഴിക്കോട്: പേരാമ്പ്രയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്‍റെയും ഷിജിയുടെയും മകനായ സിദ്ധാർഥാണ്(15) മരിച്ചത്. അമ്മ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാന്‍ അമ്മയോടപ്പം എത്തിയതായിരുന്നു

Read more

നിതിൻ രാജി​ന്‍റെ മരണത്തിൽ ഗവർണറുടെ…

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റ​ൽ കോ​ള​ജ് ബി.​ഡി.​എ​സ് വി​ദ്യാ​ര്‍ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഇ​ട​പെ​ട്ട് ഗ​വ​ര്‍ണ​ര്‍. മ​ര​ണ​ത്തി​ന്​ കാ​ര​ണ​ക്കാ​രാ​യ കോ​ള​ജ് അ​ധി​കൃ​ത​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ആ​രോ​ഗ്യ സ​ര്‍വ​ക​ലാ​ശാ​ല വൈ​സ്

Read more

പിറന്നാൾ ആഘോഷം കഴിഞ്ഞ് മടക്കം;…

പന്തളം: ഉറ്റ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ ഉണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പന്തളം പൂഴിക്കാട് ദാറുൽ റഹ്മാനിൽ ഷാലു കാസിമിന്റെ മകൻ അസ്‌ലം ഷാലു

Read more

ഐ.ഐ.ടി വിദ്യാർഥിനിക്ക് നേരെ ആക്രമണം:…

പാലക്കാട്: കഞ്ചിക്കോട് ഐ.ഐ.ടിയിൽ വിദ്യാർഥിനിക്ക് നേരെയുണ്ടായ ആക്രമണം പ്രത്യേക സംഘം അന്വേഷിക്കും. സേലം സ്വദേശിനിയായ വിദ്യാർഥിനിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. കസബ പൊലീസ് ഇൻസ്പെക്ടർ എം.

Read more

40ൽ 38 മാർക്ക് കിട്ടിയിട്ടും…

അഞ്ചൽ (കൊല്ലം): ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് ട്യൂഷൻമാസ്റ്റർ പെൺകുട്ടിയെ ക്രൂരമായി തല്ലിയതായി രക്ഷാകർത്താക്കളുടെ പരാതി. കൈവെള്ളയിൽ അടി കൊണ്ടതിനെ തുടർന്ന് വിരൽ പൊട്ടിയ നിലയിൽ പെൺകുട്ടി

Read more

മലപ്പുറം അരീക്കോട് പൂങ്കുടി പുഴയിൽ…

അരീക്കോട് :മലപ്പുറം അരീക്കോട് പൂങ്കുടി പുഴയിൽ വിദ്യാർഥിയെ കാണാതായി. മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻഷിഫിനെയാണ് കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ തുടർന്ന് വരികയാണ്.Student

Read more

വിദ്യാർഥി കൂട്ടക്കൊല; ഷെയ്ഖ് ഹസീനയ്ക്കെതിരെ…

ധാക്ക: ബം​ഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്ര​ക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ്. ബം​ഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ ആണ്

Read more

വിദ്യാർഥികൾ അധ്യാപകരായി; നോബിൾ ഇന്റർനാഷണൽ…

ദോഹ: നോബിൾ ഇൻറർനാഷണൽ സ്‌കൂളിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. സ്‌കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ സ്‌കൂൾ അസ്സംബ്ലിയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ വിവിധ

Read more

പട്ടാമ്പിയിൽ വിദ്യാർഥിയെ ആളുമാറി മർദിച്ച…

പാലക്കാട്: പട്ടാമ്പിയിൽ വിദ്യാർഥിയെ ആളുമാറി മർദിച്ച സംഭവത്തിൽ പൊലീസുകാരന് സ്ഥലമാറ്റം. പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയിലായിരുന്ന എഎസ്ഐ ജോയ് തോമസിനേയാണ് പറമ്പിക്കുളത്തേക്ക് സ്ഥലംമാറ്റിയത്.Student പൊലീസുകാരുടെ ഭാഗത്തുനിന്ന്

Read more

നിയമ വിദ്യാർഥികൾക്ക് പ്രത്യേക സർവകലാശാല…

കൊച്ചി: സംസ്ഥാനത്തെ നിയമ വിദ്യാർഥികൾക്കായി പ്രത്യേക സർവകലാശാല വേണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഇക്കാര്യത്തിലെ കെ.എസ്.യു നിലപാട് സംസ്ഥാന സർക്കാറിനെ അറിയിക്കും. കെ.എസ്.യു സംസ്ഥാന

Read more