പാണ്ടിക്കാട് ടൗണിൽ ഇനി സി.സി.ടി.വി…
പാണ്ടിക്കാട് ടൗണിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പാണ്ടിക്കാട്: ടൗൺ സി.സി.ടി.വി നിരീക്ഷണത്തിലാകുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസും ഗ്രാമപഞ്ചായത്തും സംയുക്തമായി പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് കാമറകൾ
Read more