യുദ്ധം ടീമിന്റെ തയാറെടുപ്പിനെ ബാധിച്ചു-ഇറാൻ…
ഇസ്തംബൂൾ: ലോകകപ്പ് ഫുട്ബാളിൽ ഏഷ്യൻ വൻകരയുടെ സ്ഥിരം പ്രതിനിധികളിൽ ഒരാളാണ് ഇറാൻ. മിന്നും പോരാട്ടവുമായി വൻനിരകളെ അട്ടിമറിക്കാൻ ശേഷിയുള്ളവർ. ഇത്തവണ അമേരിക്ക,മെക്സികോ,കാനഡ രാജ്യങ്ങളിൽ നടക്കുന്ന ലോകകപ്പിലേക്ക് ഇറാൻ
Read more