കോഴിക്കോട് പുഴയരികിൽ സ്റ്റീൽ ബോംബുകൾ…
കോഴിക്കോട്: പേരാമ്പ്രയിൽ അഞ്ച് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൈതേരി റോഡിൽ തോട്ടത്താങ്കണ്ടി പുഴയരികിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ പരിസരവാസിയാണ് പുഴയരികിലെ പുറമ്പോക്ക് ഭൂമിയിൽ
Read more