പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി
പാലക്കാട്: പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിയ്ക്ക് സമീപം ഇന്ന് രാവിലെയാണ് നാട്ടുകാർ തലയോട്ടി കണ്ടത്. പ്രദേശത്ത് ഫോറൻസിക്ക് സംഘവും പൊലീസും പരിശോധന നടത്തുന്നു. പ്രദേശത്ത്
Read more