ഇന്ദിരയെ മുട്ടുകുത്തിച്ച പോരാട്ടവീര്യം; ജെഎൻയുവിൽനിന്ന്…
1969ൽ ആന്ധ്രപ്രദേശിൽ തെലങ്കാന പ്രക്ഷോഭം കത്തിജ്ജ്വലിക്കുന്ന കാലത്താണ് സീതാറാം യെച്ചൂരി ഉന്നത പഠനത്തിനായി ഡൽഹിയിലെത്തുന്നത്. ഡൽഹി സർവകലാശാലയുടെ സെന്റ് സ്റ്റീഫൻസ് കോളജിലായിരുന്നു ബിരുദപഠനം. എന്നാൽ, ജവഹർലാൽ നെഹ്‌റു
Read more