അമ്മയെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ…

അമ്മയെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി കൊന്ന് ആൺമക്കളും മരുമകളും. ത്രിപുര തലസ്ഥാനമായ അ​ഗർത്തലയിലെ ചമ്പക്ന​ഗറിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 55കാരിയായ മിനാട്ടി ദേബ്നാഥ് ആണ് കൊല്ലപ്പെട്ടത്.

Read more