സന്ധ്യയായാൽ കാളികാവിൽനിന്ന് ചോക്കാട്ടേക്ക് ബസില്ല
പ്രതീകാത്മക ചിത്രം കാളികാവ്: സന്ധ്യയാവുന്നതോടെ നിലമ്പൂർ ഭാഗത്തേക്ക് കാളികാവിൽനിന്ന് ആവശ്യത്തിന് ബസുകളില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. മലയോര മേഖലയിലെ പ്രധാന അങ്ങാടികളായ ഉദരംപൊയിൽ, പുല്ലങ്കോട്, സ്രാമ്പിക്കല്ല്, കല്ലാമൂല, ചോക്കാട് തുടങ്ങിയ
Read more