ബീമാപ്പള്ളി ഉറൂസ്; നവംബർ 11ന്…

ബീമാപള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച (നവംബർ 11) പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ

Read more

സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച…

സ​മ​സ്ത നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു തി​രു​വ​ന​ന്ത​പു​രം: സ​മ​സ്ത നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ ഉ​ട​നെ സ​മ​സ്ത

Read more

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം…

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ അധികാരമേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സെൻ അദ്ദേഹത്തിന് സത്യവാചകം

Read more

അമേരിക്കയിൽനിന്ന് വ്യാജ ബോബ് ഭീഷണി;…

തിരുവനന്തപുരം: വിമാനത്താവളം, ക്ലിഫ് ഹൗസ്, ലോക് ഭവൻ, സെക്രട്ടേറിയറ്റ്, ജില്ല കോടതി, കലക്ടറേറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവിടങ്ങളിൽ സ്ഥിരമായി വ്യാജ ബോബ് ഭീഷണി സന്ദേശങ്ങൾ അയക്കുന്നയാൾ പിടിയിൽ.

Read more

പി.എയ്ക്ക് പിന്നാലെ ഡ്രൈവറും; രമ്യാ…

തിരുവനന്തപുരം: എം.എല്‍.എ രമ്യാ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ വീണ്ടും രാജി. എം.എല്‍.എയുടെ പി.എ രാജിവെച്ചതിനുപിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എം.എല്‍.എയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ്

Read more

കോളജ് ഹോസ്റ്റലിൽ വീണ്ടും മദ്യക്കുപ്പികൾ;…

ആലപ്പുഴ: തിരുവനന്തപുരത്ത് ഹോസ്റ്റലിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ സർവകലാശാലയോട് വിശദീകരണം ചോദിക്കുമെന്ന് മന്ത്രി എം. ലിജു. യൂനിവേഴ്സിറ്റി കോളജ് ഹോസ്​റ്റലിൽനിന്ന് മദ്യവും ലഹരി പദാർഥങ്ങളും കണ്ടെത്തുന്നത് ആദ്യമായല്ല.

Read more

റാങ്ക്​ പട്ടിക കാലാവധി; ചീഫ്​…

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക റാ​ങ്ക് ​ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ പി.​എ​സ്.​സി​ക്ക് കൈ​മാ​റി. അ​ടു​ത്ത യോ​ഗ​ത്തി​ൽ പി.​എ​സ്.​സി ഇ​ത് പ​രി​ഗ​ണി​ക്കും. സാ​ധ്യ​മാ​യ മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ വി​ശ​ദ​മാ​യി ച​ർ​ച്ച

Read more

പുതുചരിത്രം കുറിക്കുന്ന ചുവടുവെപ്പ്; നാഷണൽ…

കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റിവ് ഓങ്കോളജി (എൻ.ഐ.പി.ഒ) –റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ പദ്ധതിയുടെ പ്രഖ്യാപനം സെപ്റ്റംബർ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. വൈകീട്ട്

Read more

കേരളത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതി;…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്രി​ക്ക​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 1500 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​സി.​എ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി ഹോ​സ്പി​റ്റാ​ലി​റ്റി,

Read more

തലസ്ഥാനത്തിന് ‘സർപ്രൈസു’ണ്ടെന്ന് മുഖ്യമന്ത്രി; പദ്ധതി…

തിരുവനന്തപുരം: തലസ്ഥാനത്ത് സർക്കാറിന്‍റെയും ജില്ലയിലെ ജനപ്രതിനിധികളുടെയും പിന്തുണയോടെ ഒരു സുപ്രധാന പദ്ധതിക്ക് തുടക്കമിടുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. എന്നാൽ പദ്ധതി എന്താണെന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്നും ‘സർപ്രൈസ്’ ആയിരിക്കട്ടെയെന്നും ഓണം-ടൂറിസം

Read more