എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കേസൊതുക്കാൻ കോഴ…

എറണാകുളം: എറണാകുളത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കേസൊതുക്കാൻ കശുവണ്ടി വ്യാപാരിയിൽ നിന്ന് കോഴ ആവശ്യപ്പെട്ടവർ അറസ്റ്റിൽ. തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി എന്നിവരാണ് വിജിലൻസ് പിടിയിലായത്.

Read more