തിരുവിഴാംകുന്ന് കെ.എസ്.ആർ.ടി.സി ബസ് വീണ്ടും…
പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ഏറെ ജനകീയമായ ഓർഡിനറി സർവിസുകളായ തിരുവിഴാംകുന്നിലേക്കുള്ള യാത്രകൾ പലപ്പോഴും ദുരിതയാത്രയാകുന്നതായി യാത്രക്കാർ. പെരിന്തൽമണ്ണ ഡിപ്പോ ഓപറേറ്റ് ചെയ്യുന്ന മൂന്നു സർവിസുകൾക്കും പലപ്പോഴും തകരാറുകളുള്ള
Read more