ഷിന്‍ഡെ ‘രാജ്യദ്രോഹി’യെന്ന് പരാമർശം; സ്റ്റാന്‍ഡപ്…
മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പറ്റി പരാമർശം നടത്തിയ സ്റ്റാന്‍ഡപ് കൊമീഡിയൻ കുനാല്‍ കമ്രക്കെതിരെ വ്യാപക പ്രതിഷേധം. കോമഡി പരിപാടിയിൽ ഷിൻഡെയെ ‘രാജ്യദ്രോഹി’യെന്ന് വിളിച്ചതാണ് ശിവസേന
Read more