യുഎസിൽ ശക്തമായ ഭൂചലനം, നടുങ്ങി…

കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം.റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. ഭൂചലനത്തിന് പിന്നാലെ കാലിഫോർണിയ,ഒറിഗോൺ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

Read more