തൃശൂരിൽ സ്വർണത്തൊഴിലാളികളെ കുത്തിപ്പരിക്കേൽപിച്ച് 40…

തൃശൂർ: സ്വർണത്തൊഴിലാളികളെ കുത്തിപ്പരിക്കേൽപിച്ച് 40 ലക്ഷം രൂപയുടെ സ്വർണം കവർന്നു. ആലുവ സ്വദേശികളായ ഷെമീറിനും ഷെഹീദിനുമാണ് കുത്തേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ഇരുവരേയും സ്വർണം വാങ്ങാനെന്ന

Read more